Thamarassery, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂനിറ്റ് നടത്തിയ താമരശ്ശേരി ഗ്രാൻ്റ് ഫെസ്റ്റ് സമാപനത്തോടനുബന്ധിച്ച് നൂർ വയനാട് ആൻറ് പാർട്ടി യുടെ സംഗീത നിശ, അതോടൊപ്പം നാട്ടിലെ ഗായകൻ്റെ പാടാനുള്ള അവസരവും, രാത്രി 11 മണി വരെ പരിപാടികൾ നീണ്ടു നിൽക്കും, അതോടൊപ്പം നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും.
പഴയ ബസ് സ്റ്റാൻ്റിലാണ് വേദി ഒരുക്കിയിരിക്കുന്നത്.