Thiruvambady – Pulloorampara Anakkampoyil – Marippuzha റോഡ് നവീകരണവുമായി ബന്ധപെട്ട് കാളിയാമ്പുഴ പാലം പുതുക്കി പണിയുന്നതിനാൽ നാളെ 27.03.2025 മുതൽ ഗതാഗതം പൂർണമായി തടസപ്പെടുന്നതാണ്.
തിരുവമ്പാടി ഭാഗത്തു നിന്നും പുല്ലൂരാംപാറ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ തിരുവമ്പാടി – വഴിക്കടവ് – പുന്നക്കൽ – പൊന്നാങ്കയം വഴിയും തിരിച്ചും പോകേണ്ടതാണ് എന്ന് കേരള റോഡ് ഫണ്ട് ബോർഡ് – പ്രോജക്ട് മാനേജ്‌മെൻറ് യൂണിറ്റ്, കോഴിക്കോട് വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Traffic Disruption on Thiruvambady – Pulloorampara – Anakkampoyil – Marippuzha Road. Due to the reconstruction of the Kaliyampuzha bridge as part of the road renovation, traffic will be completely blocked from March 27, 2025 onwards.
Vehicles traveling from Thiruvambady to Pulloorampara are advised to take the Thiruvambady – Vazhikkadavu – Punnakkal – Ponnankayam route and vice versa.
This information has been issued by the Kerala Road Fund Board – Project Management Unit, Kozhikode Wayanad Division Executive Engineer.