Thiruvambady: അഗസ്ത്യാമുഴി – കൈതപ്പൊയിൽ റോഡിലെ ഇലഞ്ഞിക്കൽ മുതൽ മുറമ്പാത്തി വരെയുള്ള റോഡിന്റെ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ നാളെ (17.04.2025) രാവിലെ മുതൽ പ്രവർത്തികൾ തീരുന്നതുവരെ ഗതാഗതം പൂർണമായും തടസ്സപ്പെടും. യാത്രക്കാർ മറ്റ് റോഡുകൾ ഉപയോഗപ്പെടുത്തുക.
Thiruvambady: Due to the tarring work on the Agasthyamuzhi – Kaithappoyil road from Elanjikkal to Murampathi, traffic will be completely restricted tomorrow (17.04.2025) from morning until the completion of the work. Travelers are advised to use alternate routes.