Thamarassery, താമരശ്ശേരി കുടുക്കിൽ ഉമ്മരത്ത് കഴിഞ്ഞ പതിനെട്ടാം തിയ്യതി സന്ധ്യക്ക് അങ്ങാടിയിലെ വ്യാപാരിയായ പുവ്വോട്ടിൽ നവാസിനെ വെട്ടി പരുക്കേൽപ്പിക്കുകയും, രണ്ടു വീടുകൾ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടു പേരെ താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് പിടികൂടി, പ്രതികളെ ചോദ്യം ചെയ്ത് വരുന്നു, അമ്പലമുക്ക് മയക്കുമരുന്ന്, ആക്രമ കേസിലും ഉൾപ്പെട്ടിരുന്നവരാണ് പിടിയിലായ രണ്ടു പേരും.
താമരശ്ശേരി കരിങ്ങമണ്ണ തേക്കും തോട്ടം ഫിറോസ് ഖാൻ എന്ന പൂച്ച ഫിറോസ്, , താമരശ്ശേരി അലപ്പടിമ്മൽ ഫസൽ എന്ന കണ്ണൻ എന്നിവരാണ് പിടിയിലായത.