Thamarassery: ചുരം ഒൻപതാം വളവിൽ താഴെയായി മുകളിലായി റോഡിലേക്ക് വീണ മരം ഫയർഫോഴ്സും, സന്നദ്ധ സംഘടനകളും യാത്രക്കാരും ചേർന്ന് മുറിച്ചുമാറ്റി. ഏറെ നേരം വാഹനങ്ങൾ ചുരത്തിലെ ബ്ലോക്കിൽ കുടുങ്ങിയതു കാരണം ഗതാഗത കുരുക്ക് ഇപ്പോഴും തുടരുന്നുണ്ട്, ചുരത്തിൽ ശക്തമായ മഴയുമുണ്ട്.
അതിനിടെ ചുരം ഏഴാം വളവിൽ കാർ അഴുക്കുചാലിൽ ചാടി അപകടത്തിൽപ്പെട്ടെങ്കിലും ആളപായമില്ല.
Thamarassery: A tree that had fallen across the road between the ninth hairpin bend of the Thamarassery pass was cut and removed by the fire force, volunteers, and travelers. However, traffic congestion continues as vehicles were stuck in the pass for a long time. Heavy rain is also lashing the pass.
Meanwhile, a car met with an accident after skidding into a drainage canal near the seventh hairpin bend, but no casualties were reported.