Tirurangady: തിരൂരങ്ങാടി കടലുണ്ടി പുഴയിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം. ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി. കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു. ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം.
Tirurangady: A two-and-a-half-year-old girl met with an accident after drowning in the Panampuzha ghat of the Kadalundi River while bathing. The child, in critical condition, was first admitted to MKH Hospital in Tirurangady and later shifted to a private hospital in Kottakkal for further treatment. The girl, Isha, a native of Kondotty, was visiting her grandmother’s house in Panampuzha, Tirurangady. The incident occurred while she was bathing in the river along with her relatives.