two-injured-as-ksrtc-bus-collides-with-mini-lorry-and-auto-rickshaw-in-kaithapoyil

Kaithapoyil KSRTC ബസ്സും, മിനിലോറിയും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്

hop thamarassery poster
Kaithapoyil KSRTC ബസ്സും, മിനിലോറിയും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറിക്ക് പിന്നിൽ ബസ്സ്  ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ മിനിലോറി ഓട്ടോറിക്ഷയിൽ ഇടിക്കുകയുമായിരുന്നു.
അപകടത്തിൽ മാനന്തവാടി സ്വദേശി ശ്രീധനൻ, മലോറം സ്വദേശി ആയിശ ബീബി എന്നിവർക്ക് നിസാര പരുക്കേറ്റു.
Kaithapoyil Accident: Two Injured
A KSRTC bus, mini lorry, and auto-rickshaw collided at Kaithapoyil. The bus hit the mini lorry, which then struck the auto-rickshaw. Two individuals, Sridhanan and Ayesha Beevi, sustained minor injuries.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test