fbpx
accident

ചുരത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് (Thamarassery)

hop holiday 1st banner

Thamarassery: Thamarassery ചുരത്തിൽ ഒന്നാം വളവിൽ കാറും ബൈക്കും കൂട്ടി ഇടിച്ചു അപകടം. രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ രണ്ട് പേരെയും Kozhikode മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഈങ്ങാപ്പുഴ സ്വദേശികൾ സഞ്ചരിച്ച ബൈക്കും കൊടുവള്ളി സ്വദേശികൾ സഞ്ചരിച്ച കാറുമാണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകുന്നേരം 6:30 ഓടെ ആണ് അപകടം .

ഈങ്ങാപ്പുഴ കരികുളം സ്വദേശികളായ അമൽ സജയൻ, മാതാവ് ഷൈജി എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ സഞ്ചരിച്ച ബൈക്കും, കൊടുവള്ളി സ്വദേശികൾ സഞ്ചരിച്ച കാറുമാണ് അപകടത്തിൽ പെട്ടത്.

weddingvia 1st banner