Thamarassery, അനധികൃത തണ്ണീർതടം നികത്തൽ; ഹിറ്റാച്ചി പിടികൂടി.

hop thamarassery poster

Thamarassery: താലൂക്ക് നരിക്കുനി വില്ലേജ് മുണ്ടുപാലം  തണ്ണീർത്തടം അനധികൃതമായി തരം മാറ്റുന്ന ജോലിയിൽ ഏർപ്പെട്ട ചെറിയ ഹിറ്റാച്ചി താമരശ്ശേരി താലൂക്ക് റവന്യൂസ്ക്വാഡിൻ്റെയും ‘നരിക്കുനി  കൃഷി അസിസ്റ്റന്റിന്റെയും നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.ഡെപ്യൂട്ടി തഹസിൽദാർ  ഹരികൃഷ്ണ ശർമ്മയുടെ നേതൃത്വത്തിൽ സീനിയർ ക്ലർക്ക് മാരായ  ദിവ്യാ , മിറാഷ് ആനി ജോൺ,നരിക്കുനി കൃഷി അസിസ്റ്റൻറ്  ഷാജു .ഡ്രൈവർ സുനി എന്നിവർ അടങ്ങിയ സംഘമാണ് ഹിറ്റാച്ചി പിടികൂടിയത്.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test