10 വയസുള്ള സ്വന്തം മകനെ മറയാക്കി സ്കൂൾ വിദ്യാർത്ഥികൾക്ക് MDMA നൽകും; പത്തനംതിട്ടയിൽ മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ

hop thamarassery poster

Pathanamthitta: തിരുവല്ലയിൽ മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ. തിരുവല്ല ദീപ ജംഗ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ (39) ആണ് പിടിയിലായത്. പത്ത് വയസുകാരനായ മകനെ മറയാക്കി സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം MDMA എത്തിച്ചു നൽകിയിരുന്നതാണ് ഇയാളുടെ രീതി. ഇയാളിൽ നിന്നും 3.78 ഗ്രാം MDMA പിടിച്ചെടുത്തു.

പത്തു വയസുകാരനായ മകന്‍റെ ശരീരത്തിൽ സെല്ലോ ടേപ്പ് അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് MDMA ഒട്ടിച്ചുവെയ്ക്കും. പ്രതിയുടെ പക്കൽ കൂടുതൽ MDMA ഉള്ളതായി പൊലീസ് സംശയിക്കുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യും. മെഡിക്കൽ വിദ്യാർഥികൾക്കാണ് പ്രധാനമായും ഇയാൾ ലഹരി എത്തിച്ചു നൽകിയതെന്നും ഭാര്യവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും തിരുവല്ല DySP എസ് അഷാദ് പറഞ്ഞു.

 

 


Pathanamthitta: Drug Mafia Leader Arrested in Thiruvalla. A major drug mafia leader has been arrested in Thiruvalla. The accused, Mohammed Shameer (39), a resident of Kovoor Malayil House near Deepa Junction, was caught for supplying MDMA to school students using his 10-year-old son as a cover.

Authorities seized 3.78 grams of MDMA from his possession. Shameer reportedly used his son to transport drugs by taping MDMA in plastic or cello tape to the child’s body.

Police suspect that Shameer was in possession of a larger quantity of MDMA and will conduct a detailed interrogation. According to Thiruvalla DySP S. Ashad, the accused primarily targeted medical students and was arrested from his wife’s house. Further investigations are underway.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test