image arrested

Vadakara, വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ.

HOP UAE VISA FROM 7300 INR - BANNER

Vadakara: കടയിൽ തയ്ക്കാനെത്തിയ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. മുതവടവത്തൂർ സ്വദേശി കുന്നത്ത് താഴെകുനി സുധാകരനെ(60)യാണ് ചോമ്പാല പോലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് നടപടി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test