vadakara-student-dies-after-scooter-crashes-into-telephone-post

Vadakara സ്കൂട്ടർ ടെലിഫോൺ പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു

hop thamarassery poster

Vadakara: വടകര പുത്തൂരിൽ സ്കൂട്ടർ ടെലിഫോൺ പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു. വടകര അടക്കാത്തെരുവിലെ മുഹമ്മദ് ഷജലാണ് മരിച്ചത്. പതിനഞ്ചു വയസായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

 

 


Vadakara: A student died after his scooter crashed into a telephone post in Puthoor, Vadakara. The deceased has been identified as Muhammad Shajal from Adakkatheruvu, Vadakara. He was 15 years old. The accident occurred on Saturday at around 2 PM. He succumbed to his injuries while undergoing treatment at Kozhikode Medical College.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test