Valliparambath image

കളരാന്തിരി, വല്ലിപറമ്പത്ത് Muhammed നിര്യാതനായി

hop thamarassery poster
Koduvally: ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകൻ കളരാന്തിരി വല്ലിപറമ്പത്ത് Muhammed (78) നിര്യാതനായി.
ഖബറടക്കം ഇന്ന് (15-10-2023-ഞായർ) രാവിലെ 09:30-ന് ഊരോപറമ്പ് മഹല്ല് ജുമാ മസ്ജിദിൽ. ഭാര്യ: വട്ടോത്ത് പുറായിൽ കദീജ. മക്കൾ: അബ്ദുൽ നാസർ, മുനീർ (കൊടുവള്ളി നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അംഗം), സുലൈഖ, റുഖിയ, സൽമ, സാബിറ, ശരീഫ.
മരുമക്കൾ: സറീന (മദ്രസ ബസാർ), ജമീല (നെല്ലാങ്കണ്ടി), അഷ്റഫ് (മൈക്കാവ്), മൊയ്തീൻ (പോർങ്ങോട്ടൂർ), ഹാരിസ് (കോളിക്കൽ), ഷാനവാസ് (പുതുപ്പാടി), ലത്തീഫ് (അണ്ടോണ). സഹോദരങ്ങൾ: പരേതനായ കുഞ്ഞിരായിൻ, പാത്തുമേയി, കദീജ, അഹമ്മദ് കുട്ടി, മറിയ, സുലൈമാൻ.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test