VAT center demolished at Karinchola, Kattippara image

Kattippara, കരിഞ്ചോലയിൽ വാറ്റ് കേന്ദ്രം തകർത്തു

hop thamarassery poster

Kattippara: കോഴിക്കോട് ഐ ബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തെത്തുടർന്ന് Thamarassery എക്സൈസ് സർക്കിൾ ടീം കരിഞ്ചോല മലയിൽ നടത്തിയ വ്യാപകമായ റെയ്ഡിൽ രണ്ടു ബാരലുകളിൽ നിന്നായി 420 ലിറ്റർ വാഷ്, ഗ്യാസ് സിലിണ്ടർ എന്നിവ കണ്ടെടുത്ത കേസെടുത്തു.

അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷംസുദ്ദീൻ കെ യുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പി ഒ അബ്ദുള്ള, സിഇഒ മാരായ ബിനീഷ് കുമാർ, പ്രദീപ്, ഡ്രൈവർ ഷിതീൻ എന്നിവർ പങ്കെടുത്തു. പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test