Vavad: പെയക്കണ്ടിയിൽ അബു(ഡ്രൈവർ) 89 നിര്യാതനായി
ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബ്ദുറസാഖ്, അബ്ദുനാസർ, അബ്ദുൽ അസീസ് (അസ്സി), സുബൈദ, റംല, സക്കീന, അൻവർ(സൗദി), സൽമ, നസീമ. മരുമക്കൾ: അബ്ദുൽ മജീദ് മാനിപുരം, പരേതനായ അബ്ദുൽ നാസർ കൊടുവള്ളി, അബ്ദുൽ മജീദ് മേടോത്ത്, നസീം വെളിമണ്ണ, ബഷീർ പോർങ്ങോട്ടൂർ, മൈമൂന, മുനീറ, സൽമ, ഫാത്തിമ സുഹ്റ.
മയ്യത്ത് നിസ്കാരം 11.30 ന് Vavad ജുമാ മസ്ജിദിൽ