Mukkam, വാഹന അപകടം, യുവാവ് മരിച്ചു

hop thamarassery poster

Mukkam: പി സി ജംഗ്‌ഷനു സമീപം ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു. ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. KL 10 AF 5479 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ബൈക്ക് ഉടമ ഔർക്കാട്ടിരി വടക്കുമുറി കോട്ടക്കുന്നൻ കെ കെ ഷാലുമോനാണ് മരണപ്പെട്ടത്.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test