Thamarassery: ജനുവരി 15 ലോക പാലിയേറ്റീവ് ദിനം സുരക്ഷാ പെയിൻ പാലിയേറ്റീവ് സൊസൈറ്റി താമരശ്ശേരി നോർത്ത് മേഖലയുടെ പാലിയേറ്റീവ് ദിനാചരണവും സ്കൂട്ടർ ചലഞ്ചിലൂടെ വാങ്ങിയ വാഹനം Flag off കർമ്മവും അനുമോദനവും Thiruvambady നിയോജകമണ്ഡലം MLA Linto Joseph നിർവഹിക്കുന്നു.
CPIM താമരശ്ശേരി ഏരിയ സെക്രട്ടറി സഖാവ്: കെ ബാബു സിപിഐഎം താമരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബിജു സുരക്ഷയുടെ ജില്ലാ ഏരിയ കമ്മിറ്റി അംഗങ്ങളും പ്രസ്തുത പരിപാടിയിൽ സംബന്ധിക്കുന്നു. പാലിയേറ്റീവ് വളണ്ടിയർമാരുടെ പാലിയേറ്റീവ് സന്ദേശ ദീപ റാലി 15ന് വൈകുന്നേരം ആറുമണിക്ക് കോരങ്ങാട് ടൗണിൽ നടക്കും.