vehicles-dumped-with-garbage-seized-near-residential-area-in-kattippara

Kattippara ജനവാസ കേന്ദ്രത്തിനുസമീപം മാലിന്യം തള്ളിയ വാഹനങ്ങൾ പിടികൂടി

hop thamarassery poster

Kattippara: കട്ടിപ്പാറ പഞ്ചായത്തിലെ ഒൻപതാം വാർഡിൽപ്പെട്ട അമ്പോക്ക് ഭാഗത്ത് ജനവാസ കേന്ദ്രത്തോട് ചേർന്ന് മാലിന്യം തള്ളിയ ഒരു ടിപ്പർ ലോറിയും, മറ്റെരു മിനിലോറിയും നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് പ്രേംജി ജയിംസിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി Thamarassery പോലീസിനെ ഏൽപ്പിച്ചു.

Kozhikode പട്ടണത്തിലെ മാളിൽ നിന്നും, കഴിഞ്ഞ ദിവസം Thamarassery ഗ്രാമപഞ്ചത്ത് അധികൃതർ മാലിന്യം സംഭരിച്ചു വെച്ചതിന് നടപടി സ്വീകരിച്ച കെട്ടിടത്തിൽ നിന്നുമുള്ള മാലിന്യമാണ് ഇവിടെ തളളിയത്. രണ്ടു വാഹനങ്ങളും കണ്ടു കെട്ടുമെന്ന് Thamarassery SI Biju അറിയിച്ചു.

 

Vehicles dumped with garbage seized near residential area in kattippara

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test