vythiri-mdma-seized-from-vythiri-town-a-native-of-thamarassery-arrested

Vythiri ടൗണിൽ നിന്നും MDMA പിടികൂടി, Thamarassery സ്വദേശി അറസ്റ്റിൽ

hop thamarassery poster

Vythiri: പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാർ യാത്രികരിൽ നിന്നുമാണ് MDMA പിടികൂടിയത്.

കാർ ഡ്രൈവറായ Thamarassery ചുടലമുക്ക് സ്വദേശി ഹബീബ് റഹ്മാനിൽ നിന്നും ഒരു ഗ്രാം MDMA യാണ് കണ്ടെടുത്തത്. കാറിലുണ്ടായ മൂന്ന് യുവതികളെയും കസ്റ്റഡിയിലെടുത്തു. വൈത്തിരി സബ് ഇൻസ്പെക്ടർ അഖിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരി ശോധന നടത്തിയത്.

 

 


Vythiri: MDMA was seized during a vehicle inspection conducted jointly by the police and the DANSAF team. One gram of MDMA was found in possession of the driver, Habeeb Rahman, a native of Chudalamukku, Thamarassery. Three women who were also in the car were taken into custody. The inspection was carried out by a police team led by Vythiri Sub-Inspector Akhila.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test