Wayanad, 11-year-old boy mauled by stray dogs image

Wayanad, 11 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി

hop thamarassery poster

Wayanad: വെളളമുണ്ട പുളിഞ്ഞാലിന് സമീപം ഓണി വയലിൽ 11 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി.

പുളിഞ്ഞാൽ കോട്ടമുക്കത്ത് പണിയ കോളനിയിലെ ചന്ദ്രൻ്റെയും, മിനിയുടെയും മകൻ വിനായകിനെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. ബന്ധു വീട്ടിൽ പോയി കൂട്ടുകാരോടൊപ്പം തിരികെ വരുമ്പോൾ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടിയേറ്റും, മാന്തലേറ്റും മുറിവുകളുണ്ട്. അവശ നിലയിലായി ബോധം നഷ്ടപ്പെട്ട കുട്ടിയെ ബന്ധുക്കളും, നാട്ടുകാരും മാനന്തവാടി മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു.

i phone xs 2

test