Wayanad, 14-year-old sexually assaulted; Imprisonment and fine for middle age image

Wayanad, പതിനാല് കാരിക്കെതിരെ ലൈംഗികാതിക്രമം; മധ്യ വയസ്കന് തടവും പിഴയും

hop thamarassery poster

Wayanad: പതിനാല് കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മധ്യ വയസ്കന് തടവും പിഴയും.

വയൽ, നെല്ലിയമ്പം, ചോലയിൽ വീട്ടിൽ ഹുസൈ നെ[47)യാണ് വിവിധ വകുപ്പുകളിലായി അഞ്ച് വർഷം കഠിന തടവിനും 10000 രൂപ പിഴയടക്കാനും കൽപ്പറ്റ
അഡീ.സെഷൻസ് കോടതി ജഡ്ജ് വി. അനസ് ശിക്ഷ വിധിച്ചത്. പോക്സോയിലെ വിവിധ വകുപ്പുകൾ പ്രകാരം മൂന്ന് വർഷത്തെ തടവിനും 5000 രൂപ പിഴയടക്കാനും, ഐ.പി.സിയിലെ വകുപ്പുകൾ പ്രകാരം രണ്ട് വർഷം തടവിനും 5000 രൂപ പിഴ അടക്കാനുമാണ് വിധി. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test