Wayanad, husband tried to commit suicide by hacking his wife to death image

Wayanad, ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

hop thamarassery poster

Wayanad: പനമരം കൊളത്താറ കോളനിയി ൽ ഭാര്യയെ വെട്ടിക്കൊന്നശേഷം ഭർത്താവ് സ്വയം വെട്ടി പരിക്കേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കൊളത്തറ കോളനിയിലെ ആതിര (35) യാണ് മരിച്ചത്. ഭർത്താവ് ബാബു ഗുരുതരാവസ്ഥയിൽ. പനമരം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test