Wayanad: കമ്പളക്കാട് കാറിടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു. കിഴക്കയിൽ കുന്നിലെ നെല്ലിപ്പാകുണ്ടൻ കുഞ്ഞബ്ദുള്ള (56)യാണ് മരിച്ചത്. ബംഗ്ലൂരുവിൽ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.
ഭാര്യ: സൽമത്ത്. മക്കൾ. തസ്ലീമുദ്ദീൻ, തസ്ലീന. മരുമക്കൾ: ഇർഷാദ്
മയ്യിത്ത് നമസ്കാരം കമ്പളക്കാട് ടൗൺ ജുമാ മസ്ജിദിൽ വൈകിട്ട് 4 മണിക്ക്.