Wayanad മകൻ പിതാവിനെ വെട്ടിക്കൊന്നു

hop thamarassery poster

Wayanad: എടവകയിൽ മകൻ പിതാവിനെ വെട്ടിക്കൊന്നു. കടന്നലാട്ട് കുന്ന്‌മലേക്കുടി ബേബി( 65)യാണ്‌ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മകൻ റോബിൻ പോലീസ് കസ്റ്റഡിയിൽ. കുടുംബപ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ്.

 

 


Wayanad: In Edavaka, a son hacked his father to death. The deceased has been identified as Baby (65) from Kunnmalekkudi, Kadannalatt. The incident occurred around 1 AM today. The son, Robin, is currently in police custody. Police said that a family dispute was the reason behind the incident.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test