Wayanad, two arrested with ganja image

Wayanad, കഞ്ചാവുമായി രണ്ട് പേർ പിടിയിലായി

HOP UAE VISA FROM 7300 INR - BANNER

Wayanad: കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പെരിക്കല്ലൂർ കടവിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.

250 ഗ്രാം കഞ്ചാവുമായി Vadakara അഴിയൂർ കെ.കെ. അൻസീർ (32), 60 ഗ്രാം കഞ്ചാവുമായി മാഹി പഴയ കലരോത്ത് പി.സഫീർ (35) എന്നിവരാണ് പിടിയിലായത്. സർക്കിൾ ഇൻസ്പെക്ടർ ഹരിനന്ദന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ജെ. സന്തോഷ്, വി.എസ്. സുമേഷ്, ഷിന്റോ സബാസ്റ്റ്യൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test