Wayanad, youth killed after being stabbed in the head image

Wayanad, തലക്കടിയേറ്റ യുവാവ് കൊല്ലപ്പെട്ടു

HOP UAE VISA FROM 7300 INR - BANNER

Wayanad: പുൽപ്പള്ളിയിൽ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കതവാക്കുന്ന് തെക്കേക്കര വീട്ടിൽ അമൽദാസ് ആണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു.

കോടാലി കൊണ്ട് തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം. പിതാവ് ശിവദാസനായി പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ ആറ് മണിയോടെ ആയിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവം നടക്കുമ്പോൾ പിതാവും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തലയ്ക്ക് കോടാലി കൊണ്ട് അടിയേറ്റ നിലയിൽ കിടക്കയിൽ കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA