Thamarassery: പരപ്പൻ പൊയിൽ നങ്ങിച്ചി തൊടുകയിൽ പാത്തു (100) നിര്യാതയായി.
മക്കൾ: അബ്ദുൽ മജീദ്,ആസ്മ,ജമീല,അബ്ദുൽ അസീസ്, സുബൈദ,സക്കീന,റുക്കിയ,ബാബു റസാഖ്,അഷറഫ്,റംല,അബ്ദുൽ ജബ്ബാർ.
മരുമക്കൾ :
വീരാൻ കുട്ടി ഹാജി, മുഹമ്മദ് , അഹമ്മദ് കുട്ടി ഹാജി,അസൈനാർ,അബ്ദുൽ ഗഫൂർ,നഫീസ,സക്കീന,മുംതാസ്,മുബീന, നമീറ (GMHS, രാരോത്ത്)