Thamarassery: താമരശ്ശേരി മേഖലയിൽ മയക്കുമരുന്നിൻ്റെ ഹോട്ട് സ്പോട്ടായി കണ്ടെത്തിയ സ്ഥലങ്ങൾ
അമ്പായത്തോട്
* ചമൽ
* പൂനൂർ
* തലയാട്
* ഓമശ്ശേരി
* അടിവാരം
* താമരശ്ശേരി ടൗൺ
* കൊടുവള്ളി
എന്നിവിടങ്ങളിൽ എക്സൈസും പോലീസും സംയുക്തമായി പരിശോധന നടത്തുന്നു. ഇന്നു പുലർച്ചെ ആരംഭിച്ച പരിശോധന തുടരുകയാണ്.
താമരശ്ശേരി DySP യുടെ കീഴിലുള്ള താമരശ്ശേരി പോലീസ് സബ്ഡിഡിവിഷനിലെ കോടഞ്ചേരി, തിരുവമ്പാടി, മുക്കം, കാക്കൂർ, കൊടുവള്ളി, താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിതികളിൽ പരിശോധന നടക്കുന്നുണ്ട്.
Authorities have launched a joint crackdown on drug-related activities in Thamarassery after identifying key hotspots, including Ambayathode, Chamal, Poonoor, Thalayad, Omassery, Adivaram, Thamarassery Town, and Koduvally.
🔍 Police and Excise teams are conducting intensive inspections across multiple police station limits under Thamarassery DySP, covering areas like Kodanchery, Thiruvambady, Mukkam, Kakkoor, Koduvally, and Thamarassery. The operation, which began early today, is expected to continue.