Kuttiady പക്രംതളം ചുരം റോഡിൽ കാറിനു നേരെ പാഞ്ഞടുത്ത് കാട്ടാന. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

hop thamarassery poster

Kuttiady: Kuttiady പക്രംതളം ചുരം റോഡിൽ കാറിനു നേരെ പാഞ്ഞടുത്ത് കാട്ടാന. വയനാട് സ്വദേശികളായ കാർ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വാളാട് പുത്തൂർ വള്ളിയിൽ വീട്ടിൽ റിയാസ് ആണ് കാറോടിച്ചിരുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു ഇവർ. വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ചാണ് കാട്ടാന കാറിന് നേരെ പാഞ്ഞടുത്തത്.

ഇതിന്റെ ദൃശ്യങ്ങൾ കാർ യാത്രികർ പകർത്തി. ആന ആക്രമിക്കാനെന്നോണം പാഞ്ഞടുക്കുന്നതും പിന്നീട് പെട്ടെന്ന് തന്നെ തിരികെ പോകുന്നതും വിഡിയോയിൽ കാണാം.

 

 


Kuttiady: A wild elephant charged at a car on the Kuttiady-Pakramthalam Churam road. The passengers, who were natives of Wayanad, miraculously escaped unharmed. The car was driven by Riyas, a resident of Valliyil House, Puthoor, Valad. The group was on their way back after picking up a relative from Kozhikode Airport.

The incident occurred near the starting point of the ghat road in Wayanad district. The car passengers captured the dramatic moment on video, showing the elephant charging toward the vehicle before suddenly retreating.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test