Youth arrested for extorting money from KSFE Engapuzha branch (Engapuzha) image

കെ എസ്‌ എഫ്‌ ഇ ഈങ്ങാപ്പുഴ ശാഖയിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിൽ (Engapuzha)

hop thamarassery poster

Thamarassery: കെ എസ്‌ എഫ്‌ ഇ Engapuzha ശാഖയിൽ നിന്നും പണം തട്ടിയ കേസിൽ പ്രതി പിടിയിലായി. മട്ടാഞ്ചേരി കൊടുവള്ളി അനീഷ്‌ റാഷിദ്‌ 29 നെയാണ്‌ Thamarassery Police ഗുണ്ടൽപേട്ട ഫെബ്രിയിൽ നിന്നും അറസ്‌റ്റ്‌ ചെയ്‌തത്‌. മുഖ്യ പ്രതിയായ നിയാസ്‌ അലിയുടെ ബന്ധുവാണ്‌ ഇയാൾ. ഈ കേസിൽ ഇതുവരെ 5 പേർ അറസ്റ്റിലായിട്ടുണ്ട്. താമരശ്ശേരി എസ്‌ ഐ വി.കെ. റസാഖിന്റ നേതൃത്വത്തിലുളള സംഘമാണ്‌ അനീഷ്‌ റാഷിദ്‌ പിടികൂടിയത്. കർണാടകത്തിൽ തെളിവെടുപ്പിന്‌ കൊണ്ടുപോയി. എസ്‌ ഐ റോയിച്ചൻ, സിനീയർ സി പി ഒ എ.കെ.രതീഷ്‌, ലിനീഷ്‌, അനീഷ്‌ എന്നിവരും സംഘത്തിലുണ്ടായിരുന്നു

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test