fbpx
Youth arrested with ganja (Kalpetta) image

കഞ്ചാവുമായി യുവാക്കൾ പിടിയിൽ (Kalpetta)

hop holiday 1st banner

Kalpetta: മുട്ടിൽ കുട്ടമംഗലം എടത്തറവയൽ ഭാഗത്ത് അര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിലായി. ചില്ലറ വിൽപ്പന നടത്തുന്നതിനായി ചെറിയ പോളിത്തീൻ കവറുകളിലാക്കുന്നതിനിടയിലാണ് നാല് യുവാക്കൾ എക്സൈസിന്റെ പിടിയിലായത്.

കൊറോത്ത് ഉസൈൻ കെ.സി, ഇർഷാദ് ഖാൻ, അഷ്കർ, ജംഷീർ പി പി, സഞ്ജിത് സമാന്‍ പി, സാജിദ് എന്നിവരെയാണ് കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ. പി.ബാബു രാജും സംഘവും അറസ്റ്റ് ചെയ്തത്.

weddingvia 1st banner