Youth injured in car accident in Elokkara, Engapuzha dies image

Engapuzha, എലോക്കരയിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

HOP UAE VISA FROM 7300 INR - BANNER

Engapuzha: എലോക്കരയിൽ ടൂറിസ്റ്റ് ബസ്സും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ തെങ്കര മണ്ണാർക്കാട് അശ്റഫ് (43 ) മെഡിക്കൽ കോളേജ് ഐ.സി യുവിൽ വെച്ച് മരണപെട്ടു .
അപകടത്തിൽ പരിക്കേറ്റ നൗഷാദ്. ശിഹാബ്. നൗഫൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test