fbpx
Monsoon was weak in the state and rains did not intensify image

കാലവര്‍ഷം(Monsoon) സംസ്ഥാനത്ത് ദുര്‍ബലം, മഴ ശക്തി പ്രാപിച്ചില്ല

hop holiday 1st banner

കാലവര്‍ഷം(Monsoon) സംസ്ഥാനത്ത് ദുര്‍ബലം.  കാലവര്‍ഷം സംസ്ഥാനത്തെത്തി മൂന്ന് ദിവസം പിന്നിട്ടിട്ടും മഴ ശക്തി പ്രാപിച്ചില്ല.  ഇന്ന് കോഴിക്കോട് വയനാട് കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ കാലവര്‍ഷം സംസ്ഥാനത്ത് ശക്തിപ്രാപിക്കും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി തുടരുകയാണ്.  ഗോവ മുംബൈ തീരങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി.

weddingvia 1st banner