Kochi, കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Kochi: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. യഹോവ സാക്ഷികളുടെ പരിപാടിക്കിടെയാണ് സ്‌ഫോടനം. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്ഫോടന കാരണം വ്യക്തമല്ല. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും 500 മീറ്റർ അകലെ മാത്രമാണ് കണ്‍വെന്‍ഷന്‍ സെന്‍റർ സ്ഥിതി ചെയ്യുന്നത്. ഭീകര ശബ്ദത്തോട് കൂടി നാലില്‍ അധികം പൊട്ടിത്തെറി ഉണ്ടായതായാണ് വിവരം. പൊട്ടിത്തെറിക്ക് ശേഷം കരിമരുന്നിന്റെ മണം ഉണ്ടായെന്ന് പ്രദേശവാസികള്‍ പറയുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി […]

Kunnamangalam, യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Kunnamangalam, the youth was found dead in the river image

Kunnamangalam: യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരന്തൂർ പരപ്പമ്മൽ കൻമയിൽ പരേതനായ അബൂബക്കറിന്റെ മകൻ ഫാസിൽ (34) ആണ് മരിച്ചത്. മാതാവ് റുഖിയ. സഹോദരൻ ഷാഹുൽ. മയ്യത്ത് നിസ്കാരം 2023 ഒക്ടോബർ 29 ഞായറാഴ്ച കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ

പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം -Bishop

Population centers should be excluded from ecologically sensitive areas - Bishop image

Thamarassery: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള വിജ്ഞാപനത്തിന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ ഇ.എസ്.എ. ശുപാർശയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്ന് Thamarassery രൂപത Bishop മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേരള കർഷക അതിജീവന സംയുക്ത സമിതി, പശ്ചിമ ഘട്ട ജന സംരക്ഷണ സമിതി, കത്തോലിക്ക കോൺഗ്രസ് എന്നീ സംഘടനകൾ ബിഷപ്പിന്റെ നേതൃത്വത്തിൽ കളക്ടർ സ്നേഹിൽകുമാർ സിങ്ങിന് നിവേദനം നൽകി. പശ്ചിമ ഘട്ടം ഉൾപ്പെടെയുള്ള കേരളത്തിലെ മൊത്തം വനവിസ്തൃതി 123 വില്ലേജുകളിലെ മാത്രം […]

അടിവാരം Canara Bank പുതിയ കെട്ടിടത്തിൽ സജ്ജമായി

Adivaram Canara Bank set up in new building image

Adivaram: മലയോര മേഖലയിലെ ഏറ്റവും മികച്ച ബാങ്കായ Canara Bank അസൗകര്യങ്ങൾ നിറഞ്ഞ പഴയ കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.സമീപത്തുള്ള അംബാസ്സിഡർ ബിള്‍ഡിംഗിലാണ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. ഡോ. ടോംസ് വർഗ്ഗീസിന്റെ (ഡപ്യൂട്ടി ജനറൽ മാനേജർ, റീജനൽ ഓഫീസ് കോഴിക്കോട്) അദ്ധ്യക്ഷയിൽ ചേർന്ന ഉദ്ഘാടന പരിപാടിയിൽ ശ്രീ. ജിതിൻ എം. കെ. (മാനേജർ, കാനറ ബാങ്ക് Adivaram) സ്വാഗതം പറഞ്ഞു. ശ്രീ. എസ്. പ്രേംകുമാർ (ജനറൽ മാനേജർ, സർക്കിൽ ഓഫീസ് തിരുവനന്തപുരം) ഉദ്ഘാടനം ചെയ്തു. ശ്രീ. […]

Omassery, കുറുക്കന്റെ കടിയേറ്റ് 4 പേർക്കു പരുക്ക്; കുറുക്കനെ നാട്ടുകാർ തല്ലിക്കൊന്നു

Omassery, 4 injured in fox bite; The fox was beaten to death by the locals image

Omassery: ഓമശ്ശേരി പഞ്ചായത്ത് 13–ാം വാർഡ് കൊളത്തക്കരയിലെ ഇടിവെട്ടി മലയിൽ വീട്ടിലെ അനിൽ കുമാർ, ഭാര്യ ലസിത, മകൻ അജയ് എന്നിവർക്കും ഒരു അതിഥി തൊഴിലാളിക്കും കുറുക്കന്റെ കടിയേറ്റു. ഇന്നലെ ഉച്ച കഴിഞ്ഞാണു സംഭവം. അനിൽ കുമാറിന്റെ വീട്ടിൽ വളർത്തുന്ന ആടുകളെ പിടിക്കാനെത്തിയ കുറുക്കനെ ഓടിക്കാൻ ശ്രമിക്കുമ്പോഴാണു അവർക്കു കടിയേറ്റത്. ആടിനും കടിയേറ്റു. വിരണ്ടോടിയ കുറുക്കന്റെ പരക്കംപ്പാച്ചിലിനിടെയാണ് അതിഥിത്തൊഴിലാളിക്കു കടിയേറ്റത്. പരുക്കേറ്റവർ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ […]

Thamarassery, ചുരത്തില്‍ ഗതാഗത നിയന്ത്രണം നിലവിൽ വന്നു

Traffic control came into effect at Thamarassery pass image

Thamarassery : താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ശക്തമായ സാഹചര്യത്തില്‍ അവധി ദിനങ്ങളില്‍ ഇതുവഴിയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉത്തരവിട്ടു. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിനങ്ങള്‍, രണ്ടാം ശനിയോട് ചേര്‍ന്ന് വരുന്ന വെള്ളിയാഴ്ചകള്‍ എന്നീ ദിവസങ്ങളില്‍ വൈകുന്നേരം 3 മണിക്കും 9 മണിക്കും ഇടയിലാണ് ഗതാഗത നിയന്ത്രണം. ഈ ദിവസങ്ങളില്‍ 6 വീലില്‍ കൂടുതലുള്ള ടിപ്പറുകള്‍, 10 വീലില്‍ കൂടുതലുള്ള ചരക്ക് വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍, ട്രക്കുകള്‍ […]

Thamarassery, ഡോക്ടേഴ്സിന്റെ നേതൃത്വത്തിൽ ഹോം കെയറും അനുമോദനവും നടത്തി

Thamarassery conducted home care and euthanasia under the guidance of doctors image

Thamarassery: കോരങ്ങാട് സുരക്ഷ പെയിൻ  & പാലിയേറ്റീവ് സൊസൈറ്റി Thamarassery നോർത്ത് കോരങ്ങാടിന്റെ  നേതൃത്വത്തിൽ  പൊതു പ്രവർത്തകനും റിട്ടയേർഡ് AEO കൂടിയായിട്ടുള്ള ടി കെ തങ്കപ്പൻ മാസ്റ്ററുടെ വീട്ടിൽ ഹോം കെയർ നടത്തി. നിരവധി വീടുകളിൽ പരിചരണം  നടത്തി കൊണ്ടിരിക്കുന്ന പാലിയേറ്റിവ് സിസ്റ്റർ : ദിവ്യ കെ സജിത്തിന്  പന്നിക്കോട്ടൂർ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ  Dr കെ വി ബിജു അനുമോദനവും നൽകി. ചടങ്ങിൽ  സുരക്ഷ കൺവീനർ പി എം അബ്ദുൽ മജീദ്, Dr. […]

Koduvally, കുട്ടിക്കൊരു വീട്: താക്കോൽ കൈമാറി

handed over the key image_cleanup

Koduvally: കെ.എസ്.ടി.എ Koduvally ഉപജില്ല ചക്കാലക്കൽ ഹൈസ്കൂളിലും മടവൂർ എ.യു.പി.സ്കൂളിലും പഠിക്കുന്ന രണ്ട് കുട്ടികൾക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറൽ ചടങ്ങ് കേരള പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ പി എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തന്റെ മുന്നിലിരിക്കുന്ന പിഞ്ചു മനസ്സുകളുടെ വേദന മനസ്സിലാക്കി അധ്യാപകർ ഏറ്റെടുത്ത ഈ മഹനീയ പ്രവർത്തനം മാതൃകാപരവും പ്രശംസനീയവുമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ എം. ത്രിവിക്രമൻ അധ്യക്ഷനായി. വീട് രൂപ കല്പന ചെയ്ത എഞ്ചിനിയർ ഷഹിൻഷാദിനെ […]

test