Kodanchery, കൊല്ലപ്പെട്ട നിഥിന്റെ ഫോണും ചെരിപ്പും കണ്ടെത്തി
Kodanchery: കൊല്ലപ്പെട്ട നൂറാം തോട് ചാലപ്പുറത്ത് നിഥിൻ തങ്കച്ചന്റെ (25) മൊബൈൽ ഫോണും ചെരിപ്പും കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റും പൊലീസ് കണ്ടെടുത്തു. അഭിജിത്ത്, മുഹമ്മദ് റാഫി, മുഹമ്മദ് അഫ്സൽ എന്നീ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി രണ്ടാം ദിവസം വിവിധ സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിലാണ് കണ്ടെടുത്തത്. പ്രതികൾ ഉപേക്ഷിച്ചതാണ് ഇവ. തമ്പലമണ്ണ ഇരുവഞ്ഞി പുഴയിലും അഗസ്ത്യൻമൂഴി പുഴയിലും പൊലീസും മുക്കം അഗ്നി രക്ഷാ സേനയും തിരച്ചിൽ നടത്തി. ഇരുവഞ്ഞിപ്പുഴയിൽ തമ്പലമണ്ണ പാലത്തിനു താഴെ നിന്ന് നിഥിൻ തങ്കച്ചന്റെ ചെരിപ്പും […]
Wayanad, കഞ്ചാവുമായി യുവാവ് പിടിയിൽ
Wayanad: ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് കേരള എക്സൈസ് മൊബൈൽ ഇൻ്റർവെൻഷൻ Wayanad യൂണിറ്റും സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് സംഗവും സംയുക്തമായി കബനി തീര ദേശ റോഡിൽ നടത്തിയ പരിശോധനയിൽ 170 ഗ്രാം കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. അസ്സം ഗുവാഹത്തി സ്വദേശിയായ ദിൽവാർ ഹുസ്സൈൻ (21) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എൻ ഡി പി എസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിശോധനയിൽ എക്സൈസ് […]
Kattippara, പ്രതിഷേധ പ്രകടനം നടത്തി
Kattippara: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ക്രൂര പീഢനത്തിനിരയാക്കി കൊലപ്പെടുത്തിയ ഡി.വൈ.എഫ്. ഐ നേതാവിനെ നിയമത്തിൻ്റെ പഴുതിലൂടെ രക്ഷപ്പെടാൻ സഹായിച്ച പിണറായി പോലീസിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് Kattippara മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കട്ടിപ്പാറ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി ജനറൽ സിക്രട്ടറി ടി.ഭരതൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ, മണ്ഡലം പ്രസിഡണ്ട് സലാം മണക്കടവൻ, പ്രേംജി ജയിംസ്, സി.കെ.സി.അസ്സയിനാർ, കെ.കെ.എം.ഹനീഫ, അഹമ്മദ് കുട്ടി മാസ്റ്റർ, പി.കെ സദാനന്ദൻ, മനോജ്.കെ.ആർ, അസീസ് മാസ്റ്റർ, ബഷീർ […]
Thamarassery, ചുരത്തിലെ കവർച്ച ;പ്രതികളെ റിമാൻഡ് ചെയ്തു
Thamarassery: താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം കവർച്ച ചെയ്ത സംഘത്തിലെ രണ്ടു പേരെ റിമാൻറ് ചെയ്തു. കോഴിക്കോട് റൂറൽ എസ് പി ഡോ. അർവിന്ദ് സുകുമാർ ഐ പി എസ് ന്റെ കീഴിലുള്ള സംഘം അറസ്റ്റ് ചെയ്തു. എറണാകുളം കുഞ്ഞിക്കൈ കളത്തിൽ തൊമ്മൻ എന്ന തോമസ് (40), തൃശ്ശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് അലങ്കാരത്തു പറമ്പിൽ ഷാമോൻ (23), എന്നിവരാണ് ഇന്ന് പുലർച്ചെയോടെ ഇടപ്പള്ളി വെച്ചും കൊടുങ്ങല്ലൂർ വെച്ചും Thamarassery പോലീസിന്റെ പിടിയിലായത്. 13-ന് […]
Kattippara, ഫാമിലി ഹെൽത്ത് സെൻ്റർ പ്രവർത്തി ഉദ്ഘാടനം,തെറ്റിദ്ധാരണ പരത്താനുള്ള നീക്കം വിലപ്പോകില്ല : ഡോ.എം.കെ മുനീർ
Thamarassery: Kattippara പഞ്ചായത്തിലെ വെട്ടി ഒഴിഞ്ഞ തോട്ടത്തിൽ കുടുംബ ആരോഗ്യ കേന്ദ്രം കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്തതുമായി ബന്ധപ്പെട്ട് ഇടതു പക്ഷം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ നടത്തുന്ന ശ്രമം വിലപ്പോകില്ലെന്ന് Dr. MK മുനീർ MLA പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ MLA യുടെ കാലത്ത് വെട്ടി ഒഴിഞ്ഞ തോട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ ഫാമിലി ഹെൽത്ത് സെൻ്ററായി പ്രഖ്യാപിച്ചത്. എന്നാൽ ഇത് പ്രഖ്യാപനത്തിൽ ഒതുങ്ങി എന്നല്ലാതെ യാതൊരു തുടർ നടപടികളുമുണ്ടായില്ല. ഒരു നടപടിയുമുണ്ടാകാതെ പ്രവർത്തി ഉൽഘാടനം എന്ന […]
Thamarassery, ചുരത്തിൽ കാർ തടഞ്ഞ് 68 ലക്ഷം രൂപ കവർന്ന സംഭവം; രണ്ടു പേർ പിടിയിൽ
Thamarassery: ചുരത്തിൽ കാർ തടഞ്ഞ് 68 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ടു പേർ പിടിയിൽ. തോമസ്, ഷാമോൻ എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂരിൽ എത്തിയാണ് Thamarassery പൊലീസ് ഇവരെ രണ്ട് പേരെയും പിടികൂടിയത്. മോഷണ സംഘത്തിലെ മറ്റുള്ളവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവർ സഞ്ചരിച്ച കാറുകളിൽ ഒന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരുവില്‍ നിന്നു കൊടുവള്ളിയിലേക്ക് വരികയായിരുന്നു മൈസൂരു ലഷ്കര്‍ മൊഹല്ല സ്വദേശി വിശാല്‍ ദശത് മഡ്കരി (27) യാണ് ആക്രമണത്തിന് ഇരയായത്. ബുധനാഴ്ചയാണ് സംഭവം നടന്നതെങ്കിലും […]
Kattippara, സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
Kattippara: താമരശ്ശേരി നേത്ര ഫൗണ്ടേഷൻ കണ്ണാശുപത്രിയും നസ്രത്ത് എൽപി സ്കൂളും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നേത്ര ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. സ്കൂൾ മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു. തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകൾ ആരോഗ്യത്തെ സൂചിപ്പിക്കുന്നു എന്നും അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും അതിന് ഇത്തരം ക്യാമ്പുകൾ എല്ലാവർക്കും പ്രയോജനപ്പെടും എന്നും, കുട്ടികളിലെയും മുതിർന്നവരിലേയും രോഗ സാധ്യതകൾ തുടക്കത്തിലെ കണ്ടെത്താൻ ഇത്തരം ക്യാമ്പുകൾ കഴിയും എന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പിടിഎ […]
Thamarassery, ചുരത്തില്‍ കാറും പണവും കവര്‍ന്ന പ്രതികളെ കുറിച്ച് സൂചന
Thamarassery: എട്ടംഗ സംഘം താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈല്‍ ഫോണും കാറുമായി കടന്ന സംഭവത്തിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നിൽ ഹവാല ഇടപാടുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടോടെയാണ് ചുരത്തിലെ ഒമ്പതാം വളവിനു താഴെ കവര്‍ച്ച നടന്നത്. മൈസൂരുവില്‍ നിന്ന് കൊടുവള്ളിയിലേക്ക് വരുകയായിരുന്ന മൈസൂരു ലഷ്കര്‍ മൊഹല്ല സ്വദേശി വിശാല്‍ ദശത് മഡ്കരി (27) യാണ് ആക്രമണത്തിന് […]
Wayanad, വാകേരിയിലെ കടുവ ഭീതി അകലുന്നില്ല, പശുവിനെ കടുവ കൊന്നു
Wayanad: വാകേരിയിലെ കടുവ ഭീതി അകലുന്നില്ല. കല്ലൂർ കുന്ന് ഞാറ്റാടി വാകയിൽ സന്തോഷിന്റെ തൊഴുത്തിൽ കെട്ടിയ പശുവിനെ കടുവ ആക്രമിച്ചു കൊന്നു. പുറത്തെ ശബ്ദവും ആടുകളുടെ കരച്ചിലും കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് തൊഴുത്തിൽ നിന്നും വലിച്ചു കൊണ്ടു പോയ അവസ്ഥയിൽ പശു കിടക്കുന്നത് കണ്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. അതേ സമയം ഇന്നലെ വട്ടത്താനി വയലിൽ വീണ്ടും കടുവയുടെ കാൽ പാടുകൾ കണ്ടെത്തിയിരുന്നു. വിഷ്‌ണു ക്ഷേത്രത്തിന് സമീപം വി.സി നാരായണന്റെ വയലിലാണ് കാൽ […]
SFI പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ Calicut സര്‍വകലാശാലയില്‍
Kozhikode: SFI ക്കാര്‍ ക്രിമിനലുകളാണെന്നും മുഖ്യ മന്ത്രിയുടെ അവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും വീണ്ടും പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വന്‍ സുരക്ഷാ സന്നാഹത്തോടെ സര്‍വകലാശാലയിലെത്തിയതായിരുന്നു ഗവര്‍ണര്‍. SFI പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ കുറിച്ച് തനിക്കറിയില്ലെന്നു പറഞ്ഞ ഗവര്‍ണര്‍ കാര്‍ തടയാന്‍ ശ്രമിച്ചാല്‍ പുറത്തിറങ്ങുമെന്നും വ്യക്തമാക്കി. കാര്‍ സര്‍ക്കാരിന്റെ സ്വത്താണെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന SFI പ്രഖ്യാപിച്ചിരുന്നു. SFI പ്രതിഷേധം തുടരുന്നതിനിടെയാണ് ഗവര്‍ണര്‍ പ്രധാന വാതിലിലൂടെ ക്യാംപസിലെ ഗസ്റ്റ് ഹൗസിലെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഗവര്‍ണര്‍ വൈകിട്ട് […]
Kalpetta, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മദ്ധ്യവയസ്‌കന് 23 വര്‍ഷം കഠിന തടവും പിഴയും.
Kalpetta: പ്രായ പൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മദ്ധ്യവയസ്‌കന് 23 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും. മുട്ടില്‍, വാര്യാട്, പുത്തന്‍പുരയില്‍ വീട്ടില്‍, കെ. കൃഷ്ണന്‍ (56)നെയാണ് Kalpetta അഡിഷണല്‍ െസഷന്‍സ് കോടതി ജഡ്ജ് വി.അനസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക തടവ് ശിക്ഷ അനുഭവിക്കണം. മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിര്‍ണായക വിധി. രണ്ട് വര്‍ഷത്തോളം പ്രതി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും, മുണ്ടു പൊക്കി ലൈംഗികാവയവം […]
ചുരം എൻ.ആർ.ഡി.എഫ് വളണ്ടിയേഴ്സിന് MLA യുടെ ആദരവ്
Thamarassery: ചുരത്തിൽ കഴിഞ്ഞ നവംബർ 22 ന് നടന്ന കാറപകടത്തിൽ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ചുരം എൻ.ആർ.ഡി.എഫ് പ്രവർത്തകരെയും സഹായകരമായി പ്രവർത്തിച്ച നാട്ടുകാരെയും ലിന്റോ ജോസഫ് MLA മൊമെന്റോ നൽകി ആദരിച്ചു. അപകടത്തിൽ കാറിലെ യാത്രക്കാരായ ഒമ്പത് പേരടക്കം 250 അടിയോളം താഴ്ചയിലേക്ക് പതിക്കുക്കുകയായിരുന്നു. ഒരാളുടെ മരണത്തിനും 8 പേർക്ക് പരിക്കു പറ്റിയ നിലയിലും വളരെ ദുസ്സഹമായ രക്ഷാ പ്രവർത്തനം നടത്തിയത് വളരെ സാഹസികമായാണ്. മുക്കത്ത് നിന്നും ഫയർ ഫോഴ്സ് എത്തുന്നതിന് മുമ്പേ വടം കെട്ടി […]