Thamarassery, തേക്കും തോട്ടം എ.എം.എൽ പി. സ്കൂളിൽ ആരംഭിച്ച കുട്ടി പുസ്തക ശേഖരണ വിതരണ യജ്ഞം ശ്രദ്ധേയമായി.
Thamarassery: വിദ്യാർഥികളിലെ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തേക്കും തോട്ടം എ.എം.എൽ പി. സ്കൂളിൽ ആരംഭിച്ച കുട്ടി പുസ്തക ശേഖരണ വിതരണ യജ്ഞം ശ്രദ്ധേയമായി. പദ്ധതിയുടെ ഉദ്ഘാടനം എഴുത്തുകാരനും ഗാന രചയിതാവുമായ ജാഫർ കോളിക്കൽ വിദ്യാർഥികൾക്കു പുസ്തകം വിതരണം ചെയ്തു കൊണ്ട് നിർവൃഹിച്ചു. പി.ടി.എ. പ്രസിഡണ്ട് റാമിസ് തേക്കും തോട്ടം അധ്യക്ഷത വഹിച്ചു. കുഞ്ഞുവായനക്ക് അവധിയില്ല എന്ന സന്ദേശത്തോടൊപ്പം സ്കൂൾ അവധിക്കാലം മൊബൈൽ ഫോണിൽ നിന്നും വിദ്യാർഥികളെ പരമാവധി മാറ്റി നിർത്തുക എന്നതും കൂടിയാണ് പുസ്തകത്തൊട്ടിൽ പ്രധാനമായും […]
Thamarassery, റെഡിമെയ്ഡ് ഷോപ്പിൽ നിന്നും വസ്ത്രങ്ങൾ മോഷ്ടിച്ച യുവാക്കളുടെ ദൃശ്യം CCtv യിൽ..
Thamarassery: വട്ടക്കുണ്ടിൽ പ്രവർത്തിക്കുന്ന മെൻ ഹാക്ക് എന്ന റെഡിമെയ്ഡ് കടയിൽ വസ്ത്രങ്ങൾ വാങ്ങാന്നെ വ്യാജേന എത്തി വസ്ത്രങ്ങൾ ഇട്ടു നോക്കാൻ ഡ്രസ്സിംഗ് റൂമിൽ കയറി തങ്ങളുടെ വസ്ത്രങ്ങൾക്ക് അടിയിൽ കടയിലെ വസ്ത്രം ധരിച്ച് കടക്കാരുടെ ശ്രദ്ധയിൽപ്പെടാതെ സ്കൂട്ടറിൽ കയറി രക്ഷപ്പെട്ട മോഷ്ടാക്കളുടെ ദൃശ്യം cctv യിൽ പതിഞ്ഞു. വസ്ത്രങ്ങൾ അടക്കി വെക്കുന്നു കടയിലെ ജീവനക്കാരന് സംശയം തോന്നിയതിനെ തുടർന്ന് മോഷ്ടാക്കൾ ധരിച്ചു നോക്കാൻ കൊണ്ടുപോയ വസ്ത്രങ്ങളും തിരികെ എത്തിച്ച വസ്ത്രങ്ങളും പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. […]
Wayanad, മാവോയിസ്റ്റ് – തണ്ടർബോൾട്ട് ഏറ്റുമുട്ടല്‍; ഉൾക്കാട്ടില്‍ വെടിവയ്പ്
Wayanad: തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റ് – തണ്ടർബോൾട്ട് ഏറ്റുമുട്ടൽ. തണ്ടർബോൾട്ടിന് നേരെ മാവോയിസ്റ്റ് സംഘം വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ്. ഉൾക്കാട്ടിൽ നിന്ന് 9 റൗണ്ട് വെടി ശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ പറഞ്ഞു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തു സായുധ മാവോയിസ്റ്റ് സംഘം എത്തിയതിന് പിന്നാലെ മേഖലയിൽ തണ്ടർബോൾട്ടിന്റെ തിരച്ചിൽ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് കമ്പമല – ആറളം വനമേഖലയിൽ നിന്ന് വെടിവെച്ച കേട്ടത്. ആർക്കും പരുക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ശക്തമായ […]
Koodaranji, ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഫിറോസിന്റെ ഖബറടക്കം ഇന്ന്.
Koodaranji: ഇന്നലെ (തിങ്കൾ) ഉച്ചക്കുശേഷം ലക്കിടി ചെക്ക്പോസ്റ്റിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കൂടരഞ്ഞി കൂമ്പാറ സ്വദേശി ആര്യാടൻ ഫിറോസിന്റെ (41) ഖബറടക്കം ഇന്ന്. വൈകുന്നേരം 4 മണിക്ക് കുമ്പാറ ജുമാ മസ്ജിദിൽ മയ്യത്ത് നിസ്കാരത്തിനു ശേഷം മരഞ്ചാട്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും. മംഗലാപുരത്തുനിന്നും കൂമ്പാറയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ മറ്റു രണ്ടു പേർക്ക് പരിക്കേറ്റു. പരേതനായ ആര്യാടൻ ഹുസൈൻ- ആമിന ദമ്പതികളുടെ മകനാണ് മരണപ്പെട്ട ഫിറോസ്. സഹോദരങ്ങൾ : […]
Kattippara, ചെമ്പ്രകുണ്ട ഷെമീർ (39) നിര്യാതനായി
Kattippara: ചെമ്പ്രകുണ്ട ഷെമീർ (39) നിര്യാതനായി. ഭാര്യ: സജ്ന. മക്കൾ: സിനാൻ (17), സായൻ (10), ഫാത്തിമ റതുവ (4).
Thamarassery, നടുവീട്ടിൽ ജാനകി നിര്യാതയായി
Thamarassery: തേറ്റാമ്പുറം നടുവീട്ടിൽ ജാനകി(74) നിര്യാതയായി. സഹോദരങ്ങൾ: കാർത്ത്യായനിയമ്മ, നാരായണിയമ്മ, കരുണാകരൻ നായർ, കൃഷ്ണൻ ക്കുട്ടി നായർ ദേവകിയമ്മ, പരേതരായ ചാത്തുക്കുട്ടി നായർ, ബാലൻ…… ശവസംസ്ക്കാരം ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ
ലക്കിടിയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം കൂമ്പാറ സ്വദേശി മരിച്ചു
Thamarassery, ലക്കിടി ചെക്ക് പോസ്റ്റിന് സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു.കൂമ്പാറ സ്വദേശി ഫിറോസാണ് മണപ്പെട്ടത്.മറ്റൊരാൾക്ക് പരുക്കറ്റിട്ടുണ്ട്.
തിരുവമ്പാടിയിൽ വസ്ത്രങ്ങൾ പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു.
Thiruvambady, തെരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രി തിരുവമ്പാടി പൊന്നാങ്കയത്ത് ബി. ജെ.പി പ്രവർത്തകൻ്റെ വീട്ടിൽനിന്ന് വൻതോതിൽ പുതിയ വസ്ത്രങ്ങൾ പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെ യാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് വ്യാഴാഴ്‌ച രാത്രി പത്തോടെയാണ് പുതുവസ്ത്രങ്ങൾ പിടികൂടിയത്. തിരുവമ്പാടി പൊലീസ് സ്ഥലത്തെത്തി സാരി, ചുരിദാർ, മുണ്ട്, നൈറ്റി തുടങ്ങിയ രണ്ടായിരത്തോളം പുതുവസ്ത്രങ്ങൾ അടങ്ങിയ ചാക്കുകൾ കസ്റ്റഡിയിലെടുത്തു. ഐ.പി.സി പ്രകാരവും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ജനപ്രാതിനിധ്യ നിയമമനുസരിച്ചുമാണ് കേസ്. വയനാട് ലോക്സഭ മണ്ഡലത്തിൽ […]
വാദിഹുസ്ന വാർഷികം:സ്വാഗത സംഘം ഓഫീസുദ്ഘാടനം.
Elettil Vattoli, 2024 മെയ് 2 മുതൽ 6 വരെ നടക്കുന്ന എളേറ്റിൽ വാദിഹുസ്ന വാർഷികത്തിൻ്റെ സ്വാഗത സംഘം കമ്മിറ്റി ഓഫീസ് അഡ്വ.പി.ടി.എ.റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.പോക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കാരാട്ട് ഖാദർ മാസ്റ്റർ ,കെ.കെ. ജബ്ബാർ മാസ്റ്റർ, കെ.കെ. മുഹമ്മദ് കുട്ടി,സമദ് വട്ടോളി,കെ.കെ.ചേക്കു ഇബ്രാഹീം, മുജീബ് കൈപ്പാക്കിൽ, ഉസ്താദ് ശബീർ അസ്ഹരി എന്നിവർ സംസാരിച്ചു.
നെരോത്ത് എൻ.കെ അബൂബക്കർ നിര്യാതനായി.
Poonoor, നെരോത്ത് എൻ.കെ അബൂബക്കർ നിര്യാതനായി.ഭാര്യ:സൈനബ മക്കൾ:മുഹമ്മദ് റഫീഖ്,ജുമൈല ,നസീമ,റഷീദ മരുമക്കൾ: അബ്ദുൽ അസീസ് ( Late),അബ്ദുൽ ഹക്കീം,അബ്ദുൽ ജബ്ബാർ ഫൈസി അടിവാരം, ഹസ്‌ന ഇയ്യാട്മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വടക്കേ നരോത്ത് ജുമാ മസ്ജിദിൽ
വലിയകൊല്ലി മുതുപ്ലാക്കൽ ജോസ് നിര്യാതനായി.
Adivaram, വലിയകൊല്ലി മുതുപ്ലാക്കൽ ജോസ് (74) നിര്യാതനായി. സംസ്കാരം : ഇന്ന് 29/4/2024 തിങ്കളാഴ്ച 4 മണിക്ക് വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളിയിൽ ഭാര്യ :ഏലിക്കുട്ടി, താന്നിയിൽ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: നിബു (വ്യാപാരി, മുതുപ്ലാക്കൽ ഇലക്ട്രിക്കൽസ് കോടഞ്ചേരി), നിഷ. മരുമക്കൾ: ദിവ്യ പല്ലാട്ട് പുന്നക്കൽ , ബിനു കള്ളികാട്ടിൽ തോട്ടുമുക്കം
ചുണ്ടൻകുഴി മാമ്പള്ളിക്കര അമ്മത് നിര്യാതനായി.
Thamarassery, ചമൽ ചുണ്ടൻകുഴി മാമ്പള്ളിക്കര അമ്മത് (78 ) നിര്യാതനായി.ഭാര്യ: ആയിശുമ്മ മക്കൾ: റഷീദ്, നൗഷാദ്, റിയാസ്, ബുഷ്റ, ജസീറ. മരുമക്കൾ: സജ്ന , സക്കീന, മുഹ്സിന, സലിം , മുഹമ്മദ്.മയ്യിത്ത് നിസ്ക്കാരം ഉച്ചക്ക് 1 മണിക്ക് ചുണ്ടൻകുഴി ജുമ മസ്ജിദിൽ.