വാദിഹുസ്ന വാർഷികം:സ്വാഗത സംഘം ഓഫീസുദ്ഘാടനം.

hop thamarassery poster

2024 മെയ് 2 മുതൽ 6 വരെ നടക്കുന്ന എളേറ്റിൽ വാദിഹുസ്ന വാർഷികത്തിൻ്റെ സ്വാഗത സംഘം കമ്മിറ്റി ഓഫീസ് അഡ്വ.പി.ടി.എ.റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.പോക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കാരാട്ട് ഖാദർ മാസ്റ്റർ ,കെ.കെ. ജബ്ബാർ മാസ്റ്റർ, കെ.കെ. മുഹമ്മദ് കുട്ടി,സമദ് വട്ടോളി,കെ.കെ.ചേക്കു ഇബ്രാഹീം, മുജീബ് കൈപ്പാക്കിൽ, ഉസ്താദ് ശബീർ അസ്ഹരി എന്നിവർ സംസാരിച്ചു.zz

i phone xs 2

test