മരക്കൊമ്പ് ഒടിഞ്ഞു വീണ് ലൈൻ പൊട്ടി, Thamarassery, വൈദ്യുതി മുടങ്ങി

Thamarassery: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം വൈദ്യുതി ലൈനിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു വീണ് ലൈൻ പൊട്ടിയത് കാരണം വൈദ്യുതി മുടങ്ങി. 11 മണിയോടെ പുനസ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷ.

Thiruvananthapuram, പ്ലസ് വൺ: മൂന്നാം അലോട്ട്‌മെന്റായി; പ്രവേശനം ഇന്നുമുതൽ.

Thiruvananthapuram Plus One As third allotment Entry from today

Thiruvananthapuram: പ്ലസ്‌ വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു.  അലോട്ട്‌മെന്റ്‌ പ്രകാരമുള്ള പ്രവേശനം ബുധനാഴ്‌ച രാവിലെ 10ന്‌ തുടങ്ങും. 21ന്‌ വൈകീട്ട്‌ അഞ്ച്‌ വരെ പ്രവേശനം നേടാം. അലോട്ട്‌മെന്റ്‌ വിവരങ്ങൾ www.hscap.kerala.gov.inൽ വഴി ലഭ്യമാകും.  താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർഥികൾക്ക്‌ ഹയർ ഓപ്‌ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കില്ല. ഈ വിദ്യാർഥികൾ ഈ ഘട്ടത്തിൽ സ്ഥിരം പ്രവേശനം നേടണം. അലോട്ട്‌മെന്റ്‌ ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർഥികളെ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. സ്‌പോർട്സ്‌ ​േക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റും പട്ടികവർഗ […]

Thamarassery, ഇരുതുള്ളി പുഴ മലിനമയം; നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ്

Thamarassery Irutuli river pollution Muslim League demanding action

Thamarassery: ഇരുതുള്ളിപ്പുഴ  മലിനമയാമെന്ന് വ്യാപക പരാതി. ഇരുതുള്ളി പുഴയിൽ കൂടത്തായി, അമ്പലമുക്ക്, ചുടല മുക്ക്, അണ്ടോണ, കരിങ്ങമണ്ണ  ഭാഗങ്ങളിലെ വെള്ളത്തിലാണ് അസഹനീയമായ ദുർഗന്ധം  ഉയർന്നത്. അറവ് മാലിന്യത്തിന് സമാനമായ മണമാണ് പുഴവെള്ളത്തിനുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി പുഴവെള്ളത്തിന്  അസഹനീയമായ ദുർഗന്ധമുണ്ടെന്ന് നാട്ടുകാർ  പരാതിപ്പെട്ടു.  താമരശ്ശേരി ടൗണിലേക്കും അയ്യായിരത്തോളം കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കുന്നതിനുള്ള  ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ജലനിധി പദ്ധതിയുടെ കിണറും പമ്പ് ഹൗസും  നിലനിൽക്കുന്ന ഭാഗങ്ങളിലെ പുഴവെള്ളത്തിനാണ്  ദുർഗന്ധം ഉയർന്നത്. ഇത് നാട്ടുകാർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ […]

Thamarassery, ചുങ്കം ബാറിൽ ജീവനക്കാരന് കഴുത്തിന് കുത്തേറ്റു.

Thhamarassery the lawyer stabbed the neckman in the babe. cleanup

Thamarassery, ചുങ്കം ബാറിൽ ജീവനക്കാരന് കഴുത്തിന് കുത്തേറ്റു. താമരശ്ശേരി ചുങ്കം ഹസ്തിനപുരി ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ ബിജുവിനാണ് കഴുത്തിന് കുത്തേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബാറിന് അകത്തെ തർക്കത്തിന് ശേഷം പുറത്ത് വാതിൽപ്പടിയിൽ വെച്ചാണ് കുത്തേറ്റത്. 3. 20 ഓടെയാണ് സംഭവം. ബൈക്കിൽ എത്തിയ ആളാണ് തൻ്റെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും കത്തിയെടുത്ത് കുത്തിയത്.പിന്നീട് ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. താമരശ്ശേരി പോലിസ് സ്ഥലത്തെത്തി

Kollam, മഴ പെയ്തപ്പോൾ മരത്തിന് ചുവട്ടിലേക്ക് മാറി നിന്നു; 2 സ്ത്രീകൾ ഇടിമിന്നലേറ്റ് മരിച്ചു

And when it rained it was raining into the ground to the ground. 2 women died due to lightning

Kollam, പുനലൂർ മണിയാർ ഇടക്കുന്നിൽ ഇടിമിന്നലേറ്റ് രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു. ഇടക്കുന്ന് സ്വദേശികളായ ഗോകുലത്തിൽ സരോജം, രജനി എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. മഴ പെയ്തപ്പോൾ മരത്തിന് ചുവട്ടിലേക്ക് മാറി നിന്ന തൊഴിലാളികൾക്ക് ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഇടിമിന്നലേറ്റ് താഴെ വീണ് കിടന്ന ഇരുവരെയും ഉടൻതന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പുനലൂർ നഗരസഭയിലെ മണിയാർ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇരുവരും.നഗരസഭയിലെ തൊഴിലുറപ്പ് ജോലി കഴിഞ്ഞദിവസം അവസാനിച്ചിരുന്നതിനാലാണ് […]

Thiruvananthapuram, Kerala ‘കോളനി’എന്ന പദം അടിമത്തത്തിന്റേത്; ഒഴിവാക്കും,രാജിക്ക് മുമ്പ് സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്‍

Thiruvananthapuram Kerala The term colony refers to slavery K Radhakrishnan with an important decision before resigning

Thiruvananthapuram: മന്ത്രി പദം ഒഴിയുന്നതിന് മുമ്പ് സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്‍. കോളനി എന്ന പേര് ഒഴിവാക്കും. നിലവില്‍ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല. മറിച്ച് അതിലെ കോളനി എന്ന പദം ഒഴിവാക്കാനാണ് തീരുമാനം. കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനും തീരുമാനമുണ്ട് രാജിവയ്ക്കുന്നത് പൂര്‍ണ തൃപ്തനായാണ്. പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരുവിധം എല്ലാം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നുവെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ […]

Thamarassery, ചുങ്കത്ത് അതിരൂക്ഷമായ ഗതാഗതക്കുരുക്ക്.

Heavy traffic jam at Thamarassery Customs

Thamarassery, ചുങ്കം ജംഗ്ഷനിൽ ഇന്നു രാവിലെ മുതൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. പെരുന്നാൾ പ്രമാണിച്ച് വിനോദ സഞ്ചാരികൾ കൂട്ടത്തോടെ വാഹനങ്ങളിൽ എത്തിയതാണ് കുരുക്ക് രൂക്ഷമാവാൻ കാരണം, പോലീസും,ഹോംഗാർഡും, ഓട്ടോ തൊഴിലാളികളും കുരുക്ക് അഴിക്കാൻ രംഗത്തുണ്ട്. വയനാട് റോഡിൽ കിലോമീറ്റർ കണക്കിനാ ദൂരത്താണ് വാഹനങ്ങൾ നീണ്ടുറ്റിടന്നത്

Thamarassery, ചുരത്തിൽ മറിഞ്ഞ ലോറി മാറ്റി;ഗതാഗത കുരുക്ക് അഴിയാൻ മണിക്കൂറുകൾ വേണ്ടിവരും

A lorry loaded with timber overturned at the 8th turn of the pass Thamarassery. cleanup

Thamarassery: പുരം എട്ടാം വളവിൽ പുലർച്ചെ രണ്ടു മണിയോടെ മറിഞ്ഞ തടി കയറ്റിയ ലോറി സ്ഥലത്തു നിന്നും നീക്കം ചെയ്തു. എന്നാൽ ലോറി മറിഞ്ഞതുമൂലം ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്, കുരുക്ക് അഴിയാൻ മണിക്കൂറുകൾ വേണ്ടിവരും. Related News ചുരത്തില്‍ മരം കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് കൂടത്തായി സ്വദേശിക്ക് പരിക്ക് . താമരശ്ശേരി: ചുരത്തില്‍ ലോറി അപകടത്തില്‍പെട്ടു. വയനാട്ടില്‍ നിന്ന് മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന ലോറിയാണ് എട്ടാം വളവില്‍ മറിഞ്ഞത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു […]

Omassery, ‘അവൾക്കായി’ പദ്ധതിക്ക്‌ തുടക്കം.

Omassery For Her project launched

മെൻസ്ട്രുവൽ കപ്പ്‌ വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. Omassery: സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി പഞ്ചായത്തിൽ ‘അവൾക്കായി’ പ്രോജക്റ്റിന്‌ തുടക്കമായി.പദ്ധതിയിലുൾപ്പെടുത്തി ആദ്യ ഘട്ടത്തിൽ ഹരിത കർമ്മ സേന അംഗങ്ങൾ,ആശാ പ്രവർത്തകർ,അങ്കണവാടി വർക്കേഴ്സ്‌,അങ്കണവാടി ഹെൽപേഴ്സ്‌,കുടുംബശ്രീ സി.ഡി.എസ്‌.മെമ്പർമാർ എന്നിവർക്ക്‌ മെൻസ്ട്രുവൽ  കപ്പ്‌ വിതരണം ചെയ്തു.പഞ്ചായത്ത്‌ വാർഷിക പദ്ധതിയിലുൾപ്പെടുത്തി വകയിരുത്തിയ ഫണ്ടുപയോഗിച്ചാണ്‌ ഒന്നാം ഘട്ടത്തിൽ പ്രോജക്റ്റ്‌ നടപ്പിലാക്കിയത്‌.ഡോ:എം.കെ.മുനീർ എം.എൽ.എ.യുടെ സ്പെഷ്യൽ പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിനു ലഭ്യമായ മെൻസ്ട്രുവൽ കപ്പുകളും ചടങ്ങിൽ വെച്ച്‌ വിതരണം ചെയ്തു.വരും വർഷങ്ങളിൽ എല്ലാ വാർഡുകളിലും ആവശ്യക്കാർക്ക്‌ ലഭ്യമാവുന്ന […]

മലബാർ റിവർ ഫെസ്റ്റിവൽ: ഫാംടൂറിസം – കാര്‍ഷിക വികസനം സെമിനാർ ഇന്ന് Koodaranji.

Koodaranji Malabar River Festival Farmtourism Agricultural Development Seminar today at Koodaranji

Koodaranji: മലയോര മേഖലയുടെ സമഗ്ര ടൂറിസ വികസന പദ്ധതി എന്ന തലത്തിലേക്ക് മലബാർ റിവർ ഫെസ്റ്റിവൽ വളരുകയാണ്. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിലെയും സമീപ പഞ്ചായത്തുകളിലേയും ടൂറിസ വികസനവും അതുവഴി ഗ്രാമീണ ജനതയുടെ വരുമാനത്തിലും ജീവിത നിലവാരത്തിലും ഉയർച്ചയുണ്ടാവുക എന്ന ലക്ഷ്യത്തോടെ ഈ പ്രദേശങ്ങളിലെല്ലാം വിവിധ ടൂറിസം ഇവന്റുകളാണ് റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ജൂൺ, ജൂലൈ മാസങ്ങളിലായി നടത്തപ്പെടുന്നത്. ഈ ടൂറിസം ഇവന്റുകളോടൊപ്പം ടൂറിസത്തെ എങ്ങനെ വിജയകരമായി പ്രയോജനപ്പെടുത്താം എന്നതിൽ പ്രാദേശിക ജനങ്ങൾക്കായി വിവിധ പരിശീലന […]

Thamarassery, ചുരം എട്ടാം വളവിൽ തടി കയറ്റിയ ലോറി മറിഞ്ഞു.

A lorry loaded with timber overturned at the 8th turn of the pass Thamarassery. cleanup

ചുരത്തില്‍ മരം കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് കൂടത്തായി സ്വദേശിക്ക് പരിക്ക് . Thamarassery: ചുരത്തില്‍ ലോറി അപകടത്തില്‍പെട്ടു. വയനാട്ടില്‍ നിന്ന് മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന ലോറിയാണ് എട്ടാം വളവില്‍ മറിഞ്ഞത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ക്ലീനര്‍ കൂടത്തായി പൂവോട്ടില്‍ സലീമിന് അപകടത്തില്‍ കൈയുടെ എല്ല് പൊട്ടി. ഡ്രൈര്‍ കൂടത്തായി പൂവോട്ടില്‍ ഷാഹിദ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എതിരെ വന്ന കാറിനെ രക്ഷപ്പെടുത്താനായി പെട്ടന്ന് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. വണ്‍വെ […]

Kozhikode, നാലാം ക്ലാസ് വിദ്യാർത്ഥി നിര്യാതനായി

Kozhikode class IV student passed away cleanup

Kozhikode, ഫ്രാൻസിസ് റോഡ് എ എൽ പി സ്കൂൾ നാലാം തരം വിദ്യാർത്ഥി എം വി മുഹമ്മദ് പർവേസ് (9) നിര്യാതനായി. ചാലപ്പുറം ഷംസാദ് മൻസിൽ ഹാരിസിൻ്റെയും മുല്ലവീട്ടിൽ ബൾക്കീസിൻ്റെയും മകനാണ് ഇടിയങ്ങര ശൈഖ് പള്ളിക്ക് സമീപമാണ് താമസം. സഹോദരൻ: ഇഹ് ലാസ്.

test