Thamarassery: ഓൺലൈൻ തട്ടിപ്പിലൂടെ തച്ചംപൊയിൽ സ്വദേശിക്ക് 30,000 രൂപ നഷ്ടപ്പെട്ടു. ഇയാൾ ഉപയോഗിക്കുന്ന MOBlKWIK എന്ന ആപ്പിലൂടെ ലോഗിൻ ചെയ്ത് 9313925342 നമ്പർ ഉപയോഗിച്ച് 30,000 രൂപ വാലറ്റിൽ നിന്നും പിൻവലിച്ച് SAFE GOLD എന്ന പ്ലാറ്റഫോമിലൂടെ സ്വർണം പർച്ചേഴ്സ് ചെയ്തു വഞ്ചിച്ചു എന്ന് താമരശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ പറയന്നു.
പോലീസ് IT ACT 66 (D) വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.