Balussery ചീക്കിലോട് 5 ആടുകളെ കാട്ടുമൃഗങ്ങള്‍ കടിച്ചുകൊന്നു. ചീക്കിലോട് കരുമ്പാക്കണ്ടി മജീദിന്റെ വീട്ടില്‍ പോറ്റുന്ന അഞ്ച് ആടുകളെയാണ് ഇന്ന് പുലര്‍ച്ചെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയത്.
മൊത്തം 6 ആടുകളായിരുന്നു കൂട്ടിലുണ്ടായിരുന്നത്.
എന്നാൽ തെരുവ് നായകളാണ് അടുകളെ കടിച്ചു കൊന്നതെന്ന് പരിശോധനയിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.