എലോക്കരയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചു തകർന്നു.

HOP UAE VISA FROM 7300 INR - BANNER

പുതുപ്പാടി: എലോക്കരയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചു തകർന്നു, ആളപായമില്ല, ഇന്ന് ഉച്ചക്കായിരുന്നു സംഭവം, കോഴിക്കോട് സ്വദേശികൾ സഞ്ചാരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test