Thamarassery: പുല്ലാഞ്ഞിമേട്ടിൽ റബർ തോട്ടത്തിൽ തീപിടുത്തം, അടിക്കാടാണ് കത്തി നശിച്ചത്.
എസ്റ്റേറ്റിലെ തൊഴിലാളി റോഡരികിൽ കൂട്ടിയിട്ട ഉണങ്ങിയ കാട്ടുവള്ളിക്ക് തീ കൊടുത്തത് തോട്ടത്തിലേക്ക് പടരുകയായിരുന്നു. നാട്ടുകാരും, മുക്കത്ത് നിന്നും എത്തിയ അഗ്നി രക്ഷാ സേനയും ചേർന്നാണ് തീയണച്ചത്. രാത്രി 7 മണിയോടെയാണ് സംഭവം