fbpx
A fire broke out in Balussery Badusha Super Market image

ബാലുശ്ശേരി (Balussery) ബാദുഷ സൂപ്പർ മാർക്കറ്റിൽ തീപിടിത്തം

hop holiday 1st banner

Balussery: ബാലുശ്ശേരിയിലെ പ്രമുഖ സൂപ്പർ മാർക്കറ്റായ ബാദുഷയിൽ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ നരിക്കുനിയിൽ നിന്നും മൂന്നു യൂനിറ്റ് അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

എ.സിയിൽ ഷോർട്ട് സർക്യൂട്ടായതാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടർന്നത് പുറത്തു നിന്നായതിനാൽ കാര്യമായ നഷ്ടം സംഭവിച്ചില്ല.

weddingvia 1st banner