Thamarassery: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കേരളത്തിലെ എല്ലാ സബ് ജില്ലകളിലുംനടപ്പിലാക്കിവരുന്ന നിർധരരായ കുടുംബങ്ങൾക്ക് വീട് നൽകുന്ന പദ്ധതിയാണ് കുട്ടിക്കൊരു വീട് ഭാഗമായി താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്ക്കെ എസ് ടി എ താമരശ്ശേരി സബ്ജില്ലാ കമ്മിറ്റി ഉണ്ടാക്കിയ വീട് കട്ടിപ്പാറ പഞ്ചായത്തിലെ കന്നൂട്ടിപ്പാറ സ്കൂളിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള പ്രസ്തുത വീടിൻറെ താക്കോൽ ദാനം.
ഇന്ന് വൈകുന്നേരം 3 മണിക്ക് തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് നിർവഹിക്കും, സംഘാടക സമിതി ചെയർമാൻ സി പി നിസാർ ആധ്യക്ഷത വഹിക്കും,കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ശ്രി : *കെ ബാബു മുഖ്യാതിഥി യാകും .അധ്യാപക സംഘടന നേതാക്കളും വിദ്യാഭ്യാസ സ്ഥാപന മേധാവികളും പൗരപ്രമുഖരുംബന്ധുക്കളും നാട്ടുകാരും പരിപാടിയിൽ സംബന്ധിക്കും ഏവർക്കും സ്വാഗതം.