A native of Engapuzha passed away in Saudi image

Engapuzha സ്വദേശി സൗദിയില്‍ നിര്യാതനായി

hop thamarassery poster

Engapuzha: ഈങ്ങാപ്പുഴ കാഞ്ഞാംവയല്‍ പുറ്റേന്‍ കുന്നുമ്മല്‍ റിഷാദ്(ബാബു) 31 സൗദിയിലെ റിയാദിൽ നിര്യാതനായി.

ഈങ്ങാപ്പുഴയിലെ പഴയകാല ഓട് വ്യാപാരി ഹംസ കാഞ്ഞാം വയലിന്റെയും സുഹറയുടെയും മകനാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദമ്മാമിലെ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു, തുടർ ചികിത്സക്കായി റിയാദിലെ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് അന്ത്യം സംഭവിച്ചത്. അവിവാഹിതനാണ്, രണ്ട് സഹോദരന്മാർ ഉണ്ട്, നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് നാട്ടിലേക്ക് കൊണ്ടുവരും.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test