Wayanad: മേപ്പാടിയിൽ പാലവയൽ എം എസ് എ ക്ക് അടുത്ത് കാറിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു കാറിൽ സ്‌കൂട്ടി ഇടിച്ചു മറിഞ്ഞ് അമ്പലവയലിലെ റിസോർട് ജീവനക്കാരൻ പാലക്കാട് സ്വദേശി അനുപ്രസാദ്( 28) മരണപെട്ടു. കൂടെ യാത്ര ചെയ്ത വയനാട് സ്വദേശി ശരത്തി(18) നെ പരിക്കുകളോടെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.