Kalpetta, കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഒരാൾക്ക് പരിക്ക്

hop thamarassery poster

Kalpetta: കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ പടിഞ്ഞാറത്തറ കാപ്പുണ്ടിക്കൽ സ്വദേശി ആര്യങ്കാലയിൽ കുഞ്ഞുമോൻ(53) ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശി പ്പിച്ചു.

പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലിലായിരുന്നു സംഭവം.

ഓട്ടോറിക്ഷയിലുണ്ടായിരുന്ന കുഞ്ഞുമോ ന്റെ മകൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

i phone xs 2

test