Koduvally: കൊടുവള്ളി ഇടിമിന്നലേറ്റ് യുവാവ് മരണപ്പെട്ടു. കൊയപ്പറ്റമ്മൻ പരേതനായ കുഞ്ഞഹമ്മദ്ന്റെ മകൻ പുതുക്കുടി കക്കോടൻ കെ.ടി.സി നസീർ ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ വെച്ചാണ് ഇടിമിന്നലേറ്റത്.
ഇടിമിന്നലേറ്റ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.