Adivaram: നൂറാംതോട് കുറ്റിപ്പൂവത്തിങ്കൽ ബിനോയിയുടെ ഭാര്യ ബിന്ദു (44) നിര്യാതയായി.
കണ്ണോത്ത് ചൂരത്തൊട്ടിയിൽ കുടുംബാംഗമാണ്.
മക്കൾ: ജിസ, ജനിറ്റ.
സംസ്കാരം ഇന്ന് (24-05-2024-വെള്ളി) വൈകുന്നേരം 04:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നൂറാംതോട് സെന്റ് ജോസഫ്സ് പള്ളിയിൽ.