Adivaram: കാളൻ തോട്ടത്തിൽ അബ്ബാസ് (63) നിര്യാതനായി. പരേതരായ കണലാട് കുഞ്ഞി മരക്കാർ – തിത്തി ദമ്പതികളുടെ മകനാണ്.
ഭാര്യ:റസിയാബി. മക്കൾ: ഷാഹിന, ജൂറൈജ്, സന. മരുമകൻ: നസീഫ് സഹോദരങ്ങൾ: മുഹമ്മദ്, പരേതനായ ഹംസ, പാത്തുമ്മ, കുഞ്ഞായിസ
മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4.30ന് അടിവാരം ജുമാ മസ്ജിദിൽ